ആരോഗ്യവകുപ്പ് നഴ്സിംഗ് സ്റ്റാഫ് നിയമനം

 

? സർവ്വകലാശാല അധ്യാപക വിജ്ഞാപനങ്ങൾ ഉണ്ടാകുമോ തസ്തികയിലേക്ക് വിജ്ഞാപനം തയ്യാറാക്കാൻ അനുമതി നൽകിയെന്നാണ് വിവരo?

Ans: ചില തസ്തികകളിൽ യോഗ്യതയുമായി  ബന്ധപ്പെട്ട ആശയക്കുഴപ്പവും ഒഴിവുകൾ ശരിയായി പെർഫോമയിൽ റിപ്പോർട്ട് ചെയ്യാതിരുന്നതുമാണ് ഈ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ തടസ്സമായത് കുറച്ചു തസ്തികകളിൽ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട് ഇവയുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ അനുമതിയും നൽകി.ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ ബാക്കി തസ്തികകളുടെ യോഗ്യത സംബന്ധിച്ച അവ്യക്തത ഉടൻ പരിഹരിക്കപ്പെടും. ലോക്ക്ഡൗൺ പിൻവലിച്ചു വൈകാതെ എല്ലാ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

? കോവിഡ് രൂക്ഷമായി തുടരുമ്പോഴും ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് സർജൻ സ്റ്റാഫ് നഴ്സ് തസ്തികകളിലേയ്ക്ക് നിയമനം വൈകുന്നതായി ആക്ഷേപമുണ്ട് ഇതിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കാമോ?

Ans:കോവിഡ മഹാമാരി കിടയിലും അവശ്യ സർവീസുകളെ നിയമനം മുടങ്ങാതെ നടത്താൻ വിഎസ് ശ്രദ്ധിച്ചിട്ടുണ്ട്. 2020 ലെ ലോക്ക്ഡൗൺ സമയത്തും അസിസ്റ്റന്റ് സ്റ്റാഫ് നേഴ്സ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ നിയമനങ്ങൾ മുടക്കമില്ലാതെ നടത്തി. ഇത്തവണയും അതിൽ മാറ്റമില്ല 147 ഒഴിവാണ് റിപ്പോർട്ട് ചെയ്തത് ലോക്ക്ഡൗൺ തുടങ്ങുന്നതിന്ന് തൊട്ടുമുമ്പ് ഇത്രയും ഒഴിവുകളിൽ നിയമന ശുഭാർഷാ നൽകി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ സുഭാഷ് നേരിടുകയായിരുന്നു വിവരം വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയില്ലെന്ന് മാത്രം.


 റിപ്പോർട്ട് ചെയ്ത സ്റ്റാഫ് നഴ്സ് ഒഴിവുകളിൽ അടിയന്തര പ്രാധാന്യത്തോടെ നിയമ സുഭാഷ് നടത്താൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ്-2 തസ്തികയിൽ റിപ്പോർട്ട് ചെയ്ത 30 ഒഴിവുകളിലും ശുഭാർഷ നൽകി ആരോഗ്യവകുപ്പിലെ സ്റ്റാഫ് നേഴ്സ് ഗ്രേഡ്-2 ലിസ്റ്റിൽനിന്ന് തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്ത 38 ഒഴിവുകളിൽ മെയ് 18ന് സുഭാഷ് അത്യാവശ്യ ജീവനക്കാരെ നിയോഗിച്ച് നടപടികൾ പൂർത്തിയാക്കുകയായിരുന്നു ജില്ലാ ഓഫീസറും ഇത്തരത്തിൽ നിർദേശം നൽകിയിട്ടുണ്ട്.


? ജൂൺ വേറെ പരീക്ഷകൾ മാറ്റിവെച്ചു സാഹചര്യത്തിൽ മൂല്യനിർണയം ഷോർട്ട്ലിസ്റ്റ്/ സാധ്യത ലിസ്റ്റ്/ റാങ്ക് ലിസ്റ്റ് /പ്രസിദ്ധീകരണം, നിയമ ശുഭാർഷ തുടങ്ങിയാൽ നടപടി വേഗത്തിൽ ആകേണ്ടതില്ല?

Ans: കോവിഡ് വ്യാപനം പി എസ് സി യുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട് ലോക്ക്ഡൗൺ സമയത്ത് പോലും അത്യാവശ്യം ജോലികൾ സർക്കാർ ജീവനക്കാർ ഓഫീസിൽ എത്തുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ മൂല്യനിർണയം, ലിസ്റ്റ് തയ്യാറാക്കൽ, നിയമന ശുഭാർഷ തുടങ്ങിയവ വേകത്തിൽ പൂർത്തീകരിക്കാനാണ് ശ്രമം ഉദ്യോഗാർത്ഥികൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ട

Post a Comment

വളരെ പുതിയ വളരെ പഴയ