എയിംസിൽ 115 ഫാക്കൽറ്റി ഒഴിവുകൾ

എയിംസിൽ വിവിധ തസ്തികകളിൽ അവസരം

ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ വിഭാഗങ്ങളിൽ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അഡീഷണൽ പ്രഫസർ, പ്രൊഫസർ തുടങ്ങിയ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഡയറക്ട് നിയമനം ആണ് നടത്തുന്നത്. ജൂൺ 15 വരെ അപേക്ഷകൾ നൽകാം.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

അനസ്തീസിയോളജി, അനാട്ടമി, ബോൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എൻഡോക്രൈനോളജി ആന്റ് മെറ്റബോളിസം, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി/ ഹീമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ന്യൂക്ലിയർ മെഡിസിൻ, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, പത്തോളജി/ ലാബ് മെഡ്, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ എമർജൻസി, യൂറോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 2021 ജൂൺ ഒന്നുവരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.aimsrishikesh.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

വളരെ പുതിയ വളരെ പഴയ