വിവിധ ജില്ലയിൽ അധ്യാപിക ഒഴിവുകൾ

മലപ്പുറം

അരീക്കോട് കുനിയിൽ അൻവാറുൽ ഇസ്ലാം കോളേജിൽ അറബി, കോമേഴ്സ്, ഇംഗ്ലീഷ്,മലയാളം, നിമിഷങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട് കോളേജിയേറ്റ് എജുക്കേഷൻ ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം ബയോഡാറ് anvarkuniyil@gmail.com എന്ന് ഈ മെയിൽ അയക്കണം. ഫോൺ :0483-2858310 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 30

 അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്,അറബി,ഇസ്ലാമിക് ഹിസ്റ്റോറി, ഇസ്‌ലാമിക് ഫിനാൻസ്  വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. sullamareacodr@gmail.com എന്ന് ഈമെയിലിൽ അപേക്ഷ അയക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ഫോൺ : 0483-2960236

 അരീക്കോട് സയൻസ് കോളേജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,കൊമേഴ്സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്ഫിസിക്കൽ mail@sscollege.in എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 29 ഫോൺ.  0483 2850700

 എടപ്പാളിൽ ഉള്ള അൻസാർ ഇംഗ്ലീഷ് സ്കൂളിലേക്ക് ഇംഗ്ലീഷ് മാത്തമാറ്റിക്സ് കെമിസ്ട്രി ഫിസിക്സ് സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾ അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ : 7356522855, 9746408434

കാസർകോട്

എയിഡഡ് എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട് ഫോൺ : 9004445660

കണ്ണൂർ

കൂത്തുപറമ്പ് പുറക്കുള്ളത്തെ ഐ.എ.ച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപകരുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്,ഇംഗ്ലീഷ്, മലയാളം ( പാർട്ട് ടൈം) മാത്തമാറ്റിക്സ്, ഹിന്ദി, (പാർട്ട് ടൈം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.യുജിസി നിർദ്ദേശിക്കുന്ന യോഗ്യത വേണം.  അപേക്ഷ/teachersjobckl@gmail.com എന്ന ഇമെയിൽ ലിലേക്ക് അയക്കുക

 കൊല്ലം

പത്തനാപുരം കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ രണ്ടായിരത്തി 2021- 22 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപക ഒഴിവ്. വിഷയങ്ങൾ- കൊമേഴ്സ്, ഫിസിക്സ്‌,സ്റ്റാറ്റിസ്റ്റിക്സ്,ജേണലിസം, ഫിസിക്കൽ എജുക്കേഷൻ,മലയാളം, സംസ്കൃതം, ഹിന്ദി,ഡേറ്റ സയൻസ്.യുജിസി നിർദ്ദേശിച്ച യോഗ്യതയുള്ള കൊല്ലം കോളേജിയേറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്തിട്ടുള്ളർ ബയോഡാറ്റ മാർക്ക്, മാർക്ക്‌ ലിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം akmasprincipal@gmail.com എന്ന മെയിലിൽ അപേക്ഷിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28

തിരുവനന്തപുരം

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ ഗസറ്റ്/അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിഷയങ്ങൾ. മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി,സുവോളജി, ബയോകെമിസ്ട്രി, ഫിസിക്സ് "കെമിസ്ട്രി,കമ്പ്യൂട്ടർ സയൻസ്, മലയാളം,ഇക്കണോമിക്സ്,ഹിസ്റ്ററി, പൊളിറ്റിക്കൽസയൻസ്, ഫ്രഞ്ച്,ഹിന്ദി,ഇംഗ്ലീഷ്, കൊമേഴ്സ്. www.marivanioscollege.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28

Post a Comment

വളരെ പുതിയ വളരെ പഴയ