സിഫ്നെറ്റിൽ ട്രേഡ് കോഴ്സുകൾ എസ് എൽ സി കാർക്ക് അവസരം

കൊച്ചിയിലെ സിഫ്നെറ്റിൽ നാഷണൽ കൗൺസിൽ ഫോർ വെക്കേഷൻ ട്രെയിനിങ്( എൻ സി വിറ്റി) ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ് പദ്ധതി പ്രകാരം നടത്തുന്ന രണ്ടുവർഷം (4 സെമസ്റ്റർ) ദൈർഘ്യമുള്ള വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം മറൈൻ മേഖലകളിൽ   പ്രവർത്തിക്കാനാവശ്യമയ ട്രേഡ്സ്മാൻ മാരെ സൂക്ഷിക്കുക മത്സ്യബന്ധനക്കപ്പലുകളിൽ അവയുടെ മേൽനോട്ടത്തിലും (ഡക്ക്) എൻജിന്റെ ഭാഗത്തും പ്രവർത്തിക്കുന്നതിനാവശ്യമായ മനുഷ്യവിഭവശേഷിയും രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന പ്രായോഗിക പരിശീലനം നൽകുന്ന ഈ കോഴ്സുകളിലേക്ക് പത്താംക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 


പത്താംക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സിനും സയൻസിനും 40 ശതമാനം മാർക്ക് വീതം വാങ്ങിയിരിക്കണം 2019 ഓഗസ്റ്റ് ഒന്നിന് പ്രായം പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി അഞ്ചുവർഷത്തെ ഇളവുണ്ട് കൊച്ചി വിശാഖപട്ടണം ചെന്നൈ എന്നീ ക്യാമ്പസുകളിൽ രണ്ട് പ്രോഗ്രാമുകൾക്ക് പതിനാറ് വീതം സീറ്റുകളാണുള്ളത് തിരഞ്ഞെടുപ്പ് ജൂൺ 22ന് കൊച്ചി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ മാത്തമാറ്റിക്സ് ഇംഗ്ലീഷ് വിഷയങ്ങളിൽ നിന്നുമുള്ള ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും പത്താം ക്ലാസ് മാർക്ക് പ്രവേശന പരീക്ഷയുടെ മാർക്കും പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനത്തിലാണ് പ്രവേശനം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,00രൂപ ലഭിക്കും


     300 രൂപയാണ് അപേക്ഷാഫീസ് പട്ടികവർഗക്കാർക്ക് 150 രൂപയും. അപേക്ഷാഫോം www.clifnet.gov.in നിങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം ചെന്നൈ കൊച്ചി വിശാഖപട്ടണം ക്യാമ്പസുകളിൽ നിന്നും നേരിട്ട് വാങ്ങാം   യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്ന വർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്. www.clifnet.gov.in സെക്സ് പൂരിപ്പിച്ച അപേക്ഷയും മെയ്‌ 16 ന് അകം "

The Director, Clifnet, Fine Arts Avenue. Kochi- 682016
"എന്ന വിലാസത്തിൽ അയക്കണം

Post a Comment

വളരെ പുതിയ വളരെ പഴയ