പിഎസ്സിയെ കുറിച്ചിട്ടുള്ള വസ്തുതകളും നിയമന പ്രക്രിയയും പരിചയപ്പെടാം

പിഎസ്സി സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലാണോ പ്രവർത്തിക്കുന്നത്? നിയമന നടപടികളിൽ സർക്കാർ ഇടപെടുന്നുണ്ടോ? ഇത് സംബന്ധിച്ച വിവരങ്ങൾ എന്തെല്ലാമാണ്?

പി എസ് സി യുടെ കർത്തവ്യങ്ങളെ കുറിച്ചും ചുമതലകൾ കുറിച്ചും ഇന്ത്യൻ ഭരണഘടനയുടെ 370ഇന്ത്യൻ ഭരണഘടനയുടെ 320 ആം വകുപ്പിലാണ് പ്രതിപാദിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനങ്ങളിലേക്ക് യോഗ്യരും അർഹമായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക എന്ന മുഖ്യ ചുമതല പുറമേ നിയമനം, സ്ഥാനക്കയറ്റം ഇവക്കാവശ്യമായ ചട്ടങ്ങൾ രൂപകൽപ്പന ചെയ്യുകയും ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടിയെടുക്കുന്ന കാര്യത്തിൽ സർക്കാരിന് ഉപദേശം നൽകുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള ചുമതലകളും പി എസ് സി നിർവഹിക്കുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന സർക്കാരുകളാണ് പി എസ് സി ചെയർമാനെയും അംഗങ്ങളെയും നിർണയിക്കുന്നത്. ആറുവർഷം 62 വയസ്സ്( ഏതാണോ ആദ്യം) അതു വരെയാണ് അംഗങ്ങളുടെയും ചെയർമാനെയും കാലാവധി. സത്യപ്രതിജ്ഞ ചൊല്ലി ആണിവർ അധികാരമേൽക്കുന്നത്. പൊതുജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സത്യസന്ധത പുലർത്തിയിട്ടുള്ള നിഷ്പക്ഷ നീതിയുക്തവും ആണ് ഇങ്ങനെ തിരഞ്ഞെടുക്ക പെടേണ്ടത്. പ്രീതിയോ ഭയമോ കൂടാതെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥരാണ് ഇവർ.


                    പി എസ് സി ഒരു സർക്കാർ വകുപ്പ് അല്ല. ഒരു ഭരണഘടന സ്ഥാപനമാണ്. ഒരു സ്വയംഭരണ സ്ഥാപനമാണ്. 1000 ദിവസം കൊണ്ട് എത്ര പേർക്ക് ജോലി നൽകി എന്നോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുകയോ പി എസ് സി യുടെ ചുമതലയുള്ള പിഎസ്സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വർഷംതോറും ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള  നിയമനങ്ങൾ കൊപ്പം സംസ്ഥാന നിയമസഭ കാലാകാലങ്ങളിൽ ഏൽപ്പിക്കുന്ന അധിക ചുമതലകളും പി എസ് സി നിർവഹിക്കുന്നുണ്ട്. ഇതനുസരിച്ച് കെ എസ് എഫ്  ഇ, കെ എസ് ആർ ടി സികെ എസ് ആർ ടി സി കെ എസ് ഇ ബി,  കെ എസ് ഇ ബി തുടങ്ങി വിവിധ കമ്പനി കോർപ്പറേഷൻ കളിലേക്കും സഹകരണ സ്ഥാപനങ്ങൾ സർവ്വകലാശാലകൾ എന്നിവകളെ നിയമനങ്ങളും പി എസ് സി നിർവഹിക്കുന്നുണ്ട്. നിയമന ചട്ടങ്ങളും മതിൽ വരുത്തുന്ന ഭേദഗതികളും നിശ്ചയിക്കുന്നതിനു മുമ്പ് സർക്കാർ പി എസ് സി യുമായി കൂടിയാലോചന നടത്തണം എന്നതാണ് വ്യവസ്ഥ. പിഎസ്സിയുടെ പരിധിയിൽ വരുന്ന തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനം നടത്തേണ്ട സാഹചര്യം ഉണ്ടായാൽ സർക്കാർ പിഎസ്സിയുടെ ഉപദേശം തേടിയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ