പി എസ് സി ഉദ്യോഗാർത്ഥികളുടെ സംശയങ്ങൾക്ക് ചെയർമാന്റെ മറുപടി

എസ്എസ്എൽസി, പ്ലസ് ടു നിലവാരം പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ അസ്ഥികൾക്കും മീൻ പരീക്ഷ നടത്തുമോ? റാങ്ക്‌ലിസ്റ്റ് നിലവിലില്ലാത്ത സിവിൽ പോലീസ് ഓഫീസർ പോലുള്ള തസ്തികയിൽ മെയിൻ പരീക്ഷ ഒഴിവാക്കുമോ?

Ans : സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ പ്രതികൾക്കും മീൻ പരീക്ഷയും ഉണ്ടാകും ഇക്കാര്യത്തിൽ നേരത്തെ വ്യക്തമാക്കിയതാണ് ഇതിൽ മാറ്റമില്ല 2021 ഡിസംബർ വരെയുള്ള സിപിഒ ഒഴിവുകൾ ലിസ്റ്റിൽ ഉൾപ്പെട്ട വർക്കും നൽകിയതാണ്.

 അതിനാൽ റാങ്ക്ലിസ്റ്റ് നിലവിൽ ഇല്ലാത്ത നിയമത്തെ ബാധിക്കുന്നില്ല നിലവിലുള്ള എൽഡിസി ഉൾപ്പെടെയുള്ള  റാങ്ക് ലിസ്റ്റുകൾ ഓഗസ്റ്റ് 4 വരെ നീട്ടിയിട്ടുണ്ട് കാലാവധി തീരുന്ന മുറയ്ക്ക് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.


ഡാഡി സി പ്ലസ് ടു നിലവാരത്തിൽ മീൻ പരീക്ഷ എപ്പോഴായിരിക്കും ഇതിന്റെ സിലബസ് വൈകുന്നത് പഠിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്?

Ans: എസ്എസ്എൽസി നിലവാര പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചിട്ടുണ്ട് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചാൽ ഉടൻ പ്ലസ്ടു നിലവാര പരീക്ഷയുടെ മൂല്യനിർണയം തുടങ്ങും.സാധ്യത ഷോട്ട് ലിസ്റ്റുകളും വൈകാതെ പ്രസിദ്ധീകരിക്കും മെയിൻ പരീക്ഷ ഈ വർഷം തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എസ്എൽസി,പ്ലസ് ടു നിലവാരത്തിൽ പരീക്ഷകളുടെ സിലബസ് തയ്യാറാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ കഴിഞ്ഞ് പി.എസ്.സി ഓഫീസ് സാധാരണരീതിയിൽ പ്രവർത്തിച്ചുതുടങ്ങി ഉടനെ അന്തിമ പരിശോധന കൂടി പൂർത്തിയാക്കി സിലബസ് സ്വീകരിക്കും.പ്രാഥമിക പരീക്ഷക്കു ശേഷം ലിസ്റ്റിൽ ഉൾപ്പെടുന്ന പ്രതീക്ഷിച്ച വർക്ക് പഠിച്ചു തുടങ്ങാനാണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്.


ആദ്യഘട്ടങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി 10 th ലെവൽ അഞ്ചാംഘട്ട, പ്ലസ് ടു ലെവൽ മൂന്നാംഘട്ടം പരീക്ഷകൾ എപ്പോഴുണ്ടാകും?

Ans: കൊവിഡ് പോസിറ്റീവ് അപകടം ഉൾപ്പെടെയുള്ള കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാത്ത ഒരു ഘട്ടം കൂടി പരീക്ഷ നടത്താനുള്ള തീയതി വൈകാതെ തീരുമാനിക്കുംm അടിയന്തര സാഹചര്യം കാരണം പ്ലസ് ടു തല ആദ്യഘട്ട പരീക്ഷ എഴുതാൻ കഴിയാത്തവർക്കും രണ്ടാംഘട്ട പരീക്ഷ യിലേക്ക് തീയതി മാറ്റി നൽകിയിരുന്നു രണ്ടാംഘട്ടം എഴുതാൻ കഴിയാത്തവർക്കായി ഒരു ഘട്ടം പരീക്ഷ കൂടി നടത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അങ്ങനെയുള്ളവർ കുറവാണ്  എന്നാണ് ലഭിക്കുന്ന വിവരം  ഉദ്യോഗാർഥികളുടെ  അപേക്ഷ പരിശോധിച്ച് വീണ്ടും പരീക്ഷണം നടത്തേണ്ടതുണ്ടകിൽ നടത്തും.


സി പി ഓ റാങ്ക് ടെസ്റ്റിൽ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റിൽ ഉൾപ്പെടുന്ന വർക്ക് കായികക്ഷമതാ പരീക്ഷ നടത്തുമോ അതോ പരീക്ഷക്ക് ശേഷം ഉള്ള ലിസ്റ്റിൽ ഉൾപ്പെട്ട വർക്ക് ആയിരിക്കുമോ കായികക്ഷമത പരീക്ഷ നടത്തുക?

Ans: പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനമാക്കിയുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന വർക്ക് കായികക്ഷമതാ പരീക്ഷ നടത്തുക പ്രായോഗികമല്ല കൂടുതൽ പേർക്ക് കായികക്ഷമതാ പരീക്ഷ നടത്തുക ഇപ്പോഴത്തെ സാഹചര്യത്തിൽ ദുഷ്കരമാകും അതിനാൽ മീൻ പരീക്ഷക്കു ശേഷം ലിസ്റ്റിൽ ഉൾപ്പെടുന്ന വർക്കും കായികക്ഷമത പരീക്ഷ നടത്തുക കായികക്ഷമത പരീക്ഷയുള്ള മറ്റു തസ്തികകളും ഇതേ രീതി ബാധകമാകും.


ഡിഗ്രി പ്രാഥമിക പരീക്ഷകൊപ്പം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ നടത്താൻ സാധ്യതയുണ്ട്?

Ans: ഡിഗ്രി നിലവാരം പൊതു പരീക്ഷക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു കൺഫർമേഷൻ കഴിഞ്ഞപ്പോ വിട രൂക്ഷമായി കുറയുന്ന മുറയ്ക്ക് ഈ പരീക്ഷ നടത്തും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിൽ അഞ്ച് ലക്ഷത്തിലധികം പേർ അപേക്ഷകർ ഇവരെക്കൂടി പൊതു പരീക്ഷയുടെ ഭാഗമാക്കാൻ കഴിയുമോ എന്ന് പരിശോധിച്ചശേഷമേ തീരുമാനം വ്യക്തമാക്കാൻ കഴിയൂ

Post a Comment

വളരെ പുതിയ വളരെ പഴയ