നാഷണൽ ഡിസൈൻ ഇൻസ്റ്ററ്റ്യൂട്ടിൽ 23 അനധ്യാപക ഒഴിവുകൾ

ഓൺലൈൻ വഴി അപേക്ഷിക്കണം. ഹരിയാനയിലെ നാഷണൽ ഡിസൈൻ ഇൻസ്റ്ററ്റ്യൂട്ടിൽ 23 അനധ്യാപക ഒഴിവുകൾ. 

പരസ്യ വിജ്ഞാപന നമ്പര്‍ NIDH / 2021/01.                                             

ഒഴിവുകൾ

സീനിയർ സൂപ്രണ്ട് - 1, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 2, സീനിയർ അസിസ്റ്റന്റ് ലൈബ്രേറിയൻ - 1, സൂപ്രണ്ട് - 2, ഡിസൈൻ ഇൻസ് ട്രക്ടർ - 2, ടെക്നിക്കൽ ഇൻസ് ട്രക്ടർ - 2, സീനിയർ അസിസ്റ്റന്റ് - 1, സീനിയർ ലൈബ്രറി അസിസ്റ്റന്റ് - 1, സീനിയർ അസിസ്റ്റന്റ് - 3, സൂപർവൈസർ ( ഇലക്ട്രിക്കൽ) - 1, ടെക്നിക്കൽ അസിസ്റ്റന്റ് ( ഇൻറസ്ട്രിയൽ ഡിസൈൻ / കമ്മ്യൂണിക്കേഷൻ ഡിസൈൻ) - 2, അസിസ്റ്റന്റ് ( അക്കൗണ്ട് അഡ്മിൻ /  ലൈബ്രറി) - 5.     


വിശദ വിവരങ്ങള്‍ക്ക് www.nidh.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.                    വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച ശേഷം 

cheif Administrative officer National Institute of Design Haryana transit compact poly technic Building vill - UMRY Dist / kurukshetra - 136131 

എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 19.

മോളിക്കുലാർ ബയോളജി സെന്ററിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിൽ അവസരം. 

ഓൺലൈൻ വഴി അപേക്ഷിക്കണം.ഹൈദരാബാദിലെ സി. എസ്. ഐ. ആർ സെന്റ്ർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയിൽ 6 ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഒഴിവ്. സ്ഥാപനത്തിലെ വിവിധ ഡിപ്പാർട്ട് മെന്റുകളിലാണ് അവസരം.  

യോഗ്യത 

പ്ലസ് ടു അല്ലെങ്കി തത്തുല്ല്യം. ടൈപ്പിംങിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം. എം. എസ്. ഓഫീസ്, എം. എസ് വേഡ്, എം. എസ്. എക്സൽ, എന്നിവ പരിഇഞാനം അഭിലഷണീയം.   

പ്രായ പരിധി 

28 വയസ്സ് വരെയാണ് പ്രായപരിധി

എങ്ങനെ അപേക്ഷിക്കാം

› വിശദ വിവരങ്ങള്‍ക്ക് www.ccmb.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.          › എഴുത്ത് പരീക്ഷയിലൂടെയും പ്രൊഫിഷൻസി ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.                                         

› പരീക്ഷാ സിലബസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.                          

 › അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 17.

Post a Comment

വളരെ പുതിയ വളരെ പഴയ