ഈസ്റ്റേൺ കമാൻഡിൽ ഗ്രൂപ്പ് സി വിഭാഗത്തിൽ 34 ഒഴിവ്

ഈസ്റ്റേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് യൂണിറ്റിൽ 34 ഗ്രൂപ്പ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.ഗ്രൂപ്പ് സി യിൽപെട്ട തസ്തികയിലേക്കാണ് അവസരം.

 തസ്തികയും ഒഴിവും

ഫയർ എൻജിൻ ഡ്രൈവർ-2( ജനറൽ)

ഫയർമാൻ-13( ജനറൽ-5 എസ് സി.3, എസ് ടി.2, ഒബിസി-3)

ട്രേഡ്സ്മാൻമേറ്റ് -10( ജനറൽ 5, എസ് സി-1 എസ് ടി - 3. ഒബിസി-)

ചൗക്കീദാർ - 1( ജനറൽ)

കുക്ക് - 1 ( ജനറൽ)

വാഷർമാൻ 1 ( ജനറൽ)

സിവിൽ മോട്ടോർ ഡ്രൈവർ -  5 ( ജനറൽ2,  എസ് ടി 2,  എസ് സി -1)

ഫയർ ഫിറ്റർ 1 ( ജനറൽ)-1

 യോഗ്യത : പത്താംക്ലാസ് വിജയം/ തത്തുല്യം ആണ് ഏത് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത മറ്റ് യോഗ്യത,ശാരീരികക്ഷമത, പ്രവർത്തന പരിചയം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റ്

    പ്രായം: 18നും 25നും ഇടയിൽ.  ഉയർന്ന പ്രായപരിധിയിൽ ഒബിസി വിഭാഗക്കാർക്ക് മൂന്നും,എസ് സി,എസ് ടിവിഭാഗക്കാർക്ക് അഞ്ച് വർഷത്തെ ഇളവുണ്ട്

 അപേക്ഷാഫോമും വിശദാംശങ്ങളും.  അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം രജിസ്ട്രേഡ് തപാലിൽ അയക്കണം

വെബ്സൈറ്റ് : www.indianarmy.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19

Post a Comment

വളരെ പുതിയ വളരെ പഴയ