C-DAC: 14 പ്രൊജക്റ്റ്‌ എഞ്ചിനീയർ /മാനേജർ

തിരുവനന്തപുരത്തെ സെൻട്രൽ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ്  കമ്പ്യൂട്ടിങ്ങ്(C- ഡോക്) 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പ്രോജക്ട് എൻജിനീയറുടെ 12 ഒഴിവും, പ്രോജക്റ്റ് മാനേജരുടെ രണ്ടും ആണുള്ളത് കരാർ നിയമനം ആണ് രണ്ടു തസ്തികകളിലും ഓരോന്നുവീതം ഡൽഹിയിൽ ആയിരിക്കും നിയമനം


പ്രൊജക്റ്റ്‌ മാനേജർ : ഒഴിവ് :2. യോഗ്യത -  ഫസ്റ്റ് ക്ലാസോടെ ബി ഇ /ബി.ടെക്/ എം സി എ / തത്തുല്യം( സി. എസ്/ഇ.സി/ ഇ. ഇ. ഇ / ഐടി),15 ഈ വർഷത്തെ പരിചയം. പ്രായം 40 വയസ്സിൽ താഴെ. പ്രോജക്ട് എൻജിനീയർ: ഒഴിവ് :11.  യോഗ്യത - ഫസ്റ്റ് ക്ലാസോടെ ബി.ഇ / ബിടെക്/ എം സി എ. അല്ലെങ്കിൽ തത്തുല്യം( സി എസ്/ ഐ ടി) പ്രായം 30 വയസിൽ താഴെ


പ്രോജക്ട് എൻജിനീയർ: ഒഴിവ് :1. യോഗ്യത- എം. ഇ / എം.ടി. ( വി. എൽ. എസ്. ഐ. എംബഡഡ് സിസ്റ്റംസ് ) ഒരു വർഷത്തെ പരിചയം പ്രായം 33 വയസ്സിൽ താഴെ എല്ലാ തസ്തികകളിലും അർഹരായ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

ഫീസ് 

പുരുഷന്മാർക്ക് 500 രൂപയും സ്ത്രീകൾക്ക്  250 രൂപയുമാണ് അപേക്ഷാ ഫീസ്.എസ്.സി,എസ്.ടി വിഭാഗക്കാർക്ക് ഭിന്നശേഷിക്കാർക്കു ഓഫീസില്ല. സി-ഡാക് തിരുവനന്തപുരം എന്ന വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ 

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് വെബ്സൈറ്റ്. www.cdec.in അവസാന തീയതി മെയ് 27

Post a Comment

വളരെ പുതിയ വളരെ പഴയ