അസാപ്പിൽ ഇന്റൻഷിപ്

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലനം പദ്ധതിയായ അഡീഷണൽ സ്റ്റീൽ അക്വിസിഷൻ  പ്രോഗ്രാം(അസാപ് ) ആലപ്പുഴ ജില്ലയിൽ ഒരു വർഷ ഇന്റേറൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു


 കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ( 2016 ജൂലൈ മുതൽ 2019 ജൂലൈ വരെ) എംബിഎ റഗുലർ സമ്പ്രദായത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചവർകക്കും അവസാനം വർഷഫലം കാത്തിരിക്കുന്നവർക്കും( മുൻ സെമസ്റ്ററുകളിലായി 60 ശതമാനം മാർക്ക് ഉണ്ട് എങ്കിൽ അപേക്ഷിക്കാം.  മൂന്നാം സെമസ്റ്റർ വരെയുള്ള മാർക്ക് ലിസ്റ്റുകൾ കൈവശം ഉണ്ടായിരിക്കണം)


  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻന്റ് ലഭിക്കും


 താല്പര്യമുള്ളവർ ജൂലൈ 28ന് രാവിലെ 10 മണിക്ക് ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അസാപ്പിന്റ ഓഫീസിൽ ഇന്റർവ്യൂവിനായി എത്തണം


 ബയോ ഡാറ്റയും പത്താം ക്ലാസ് മുതൽ എംബിഎ വരെയുള്ള മാർക്സിസ്റ്റുകൾ സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയുടെ ഒറിജിനലും. അറ്റസ്റ്റ് കോപ്പികളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം.


 അസാപ്പ് മലപ്പുറം ജില്ലയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്/എംബിഎ ഇന്റേൺഷിപ് ഒരു വർഷ ഇന്റേൺഷിന് എംബിഎ കഴിഞ്ഞവരെ തിരഞ്ഞെടുക്കുന്നു.


 കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ എംബിഎ റെഗുലർ സമ്പ്രദായത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും മുൻ സമസ്ത 60 ശതമാനം മാർക്ക് ഉണ്ടെങ്കിൽ അപേക്ഷിക്കാം.


 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും താല്പര്യമുള്ളവർ ജൂലൈ 24 രാവിലെ 10ന് മലപ്പുറം ഗവൺമെന്റ് കോളേജ് അസപ്പിന്റെ ജില്ലാ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചകായി സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം

 ഫോൺ : 8547614374,9495999675

Post a Comment

വളരെ പുതിയ വളരെ പഴയ