ഐ. ടി. ഐ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും

സ്ഥാപനത്തിന്റെ പേരിൽ ഉള്ളതുപോലെ തന്നെ വ്യവസായ മേഖലയ്ക്ക് വേണ്ട സ്കിൽഡ് വർക്കേഴ്സിന് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1950 കേന്ദ്രസർക്കാർ Craftsman training തുടങ്ങിയത്. രാജ്യത്തിന് ആവശ്യമായ പ്രായോഗിക പരിശീലനം പൂർത്തിയാക്കിയ ജോലിക്കാരെ ലഭ്യമാക്കുന്നതിന് ഇന്ത്യയിലുടനീളം ഐ ടി ഐ കൾ പ്രവർത്തിക്കുന്നു


 ദേശീയതലത്തിൽ Craftsman training ന് ആവശ്യമായ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനു നിലനിർത്തുന്നതിനുള്ള ചുമതല നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷൻ ട്രെയിനിങ്(NCVT) കാണ്.  കേരളത്തിൽ ലേബർ ആൻഡ് സ്റ്റീൽ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്(SVBT) ആണ് ഐടിഐ കളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പരീക്ഷകൾ നടത്തുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതുംSCVT ആണ്. അത് ട്രേഡിൽNCVT ദേശീയതലത്തിൽ നടത്തുന്ന പരീക്ഷ പാസായാൽNCVT സർട്ടിഫിക്കറ്റും ലഭിക്കുംNCVT ഇവിടെ ഒരു വർഷക്കാലയളവിൽ ഉള്ള റെയ്ഡുകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളാണ് നാഷണൽ സ്കിൽ ക്വാളിഫൈങ് ഫ്രെയിംവർക്ക്(NSQF)- ൽ level -4ന് രണ്ടുവർഷ കോഴ്സുകൾ ലെവൽ 5 ന് തുല്യമാണ്

പ്രവേശനം  

14 വയസ് കഴിഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല ഇലക്ട്രീഷ്യൻ, ട്രാൻസ്മാൻ,ഫിറ്റർ തുടങ്ങിയ അറുപതിലധികം മെട്രി ട്രേഡ്കൾക്ക് എസ്എസ്എൽസി തുല്യത പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.എന്നാൽ കാർപെൻഡർ, വയർമാൻ,ഷീറ്റ് മെറ്റൽവർക്ക്, അപ് ഹോംസ്റ്റർ വെൽഡർ.തുടങ്ങിയ നോൺ മെട്രിക് ട്രെഡ്കൾക്ക് എസ്എസ്എൽസി പരീക്ഷ പാസായിരിക്കണം എന്നില്ല. ഇംഗ്ലീഷ്,കണക്ക്, ഫിസിക്സ്,കെമിസ്ട്രി. വിഷയങ്ങളുടെ മാർക്ക് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.


 ഐടിഐ കൾ തിങ്കൾ മുതൽ ശനി വരെ 7.50am -3pm, 10am- 5.10 എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകൾ ആയാണ് പ്രവർത്തിക്കുന്നത് ഐടിഐകൾ വെക്കേഷൻ ഇല്ലാത്ത തൊഴിൽപരിശീലനം സ്ഥാപനങ്ങളാണ്.


 സംസ്ഥാനത്ത് 99 സർക്കാർ ഐടിഐ കളും. നാനൂറിലധികം പ്രൈവറ്റ് ഐടിഐ കളും ഉണ്ട് ഇതിനുപുറമെ പട്ടികജാതി-പട്ടിക വകുപ്പിന് കീഴിൽ 35 ഐടിഐകൾ ഉണ്ട്.സർക്കാർ സ്ഥാപനങ്ങൾ 24000 സീറ്റുകളും പ്രൈവറ്റ് സ്ഥാപനങ്ങളിൽ 25000 സീറ്റുകളും ആണ് നിലവിലുള്ളത്.


 ഐടിഐയിൽ ഒരു വർഷ കോഴ്സുകൾ രണ്ടു വർഷം കോഴ്സുകളും ഉണ്ട് സെമസ്റ്ററുകളിലായി ആണ് ക്ലാസുകൾ നടക്കുന്നത്.


 പാസ്സ് ആകുന്നവർക്ക് വ്യവസായമേഖലയിൽ സ്റ്റൈപെന്റോടുകൂടി അപ്രാന്റിസ് ട്രെയിനിങ്ങും അവസരമുണ്ട്. ഐടിഐ പാസാക്കുന്നവർക്ക് പോളിടെക്നിക്കിൽ ഉന്നതപഠനത്തിന് ട്രേഡ് മായി ബന്ധപ്പെട്ട ബ്രാഞ്ചുകളിൽ 5% റിസർവേഷൻ ഉണ്ട്.ഗവൺമെന്റ് വനിതാ ഐ ടി ഐ കളിലെ ഉച്ച ഭക്ഷണവും മറ്റു ഗവൺമെന്റ് ഐടിഐ സമീകൃതാഹാരവും സൗജന്യമായി നൽകുന്നുണ്ട്. ഐ ടി ഐ കളിലെ ഏകദേശം 80 ശതമാനം അത് ട്രേഡ് മുകളിലുള്ള പ്രായോഗിക പരിശീലനമാണ്. ബാക്കി ഓരോ ട്രേഡ് ആവശ്യമായ തിയറിയും പഠിപ്പിക്കുന്നു. മിക്ക ഭാഗവും പ്രാക്ടിക്കൽ ക്ലാസുകൾ ആയതിനാൽ നല്ല സൗകര്യമുള്ള വർക്ക് ഷോപ്പുകൾ /ലാബുകൾ ഉള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക ഗവൺമെന്റ് ഐടിഐ കളിലേക്ക് ഓൺലൈൻ അപേക്ഷ ജൂൺ ആദ്യവാരം പ്രതീക്ഷിക്കാം പ്രൈവറ്റ് ഐടിഐ കളിലേക്ക് അപേക്ഷകൾ അത് സ്ഥാപനങ്ങളിൽ നേരിട്ട് സമർപ്പിക്കുക.

Post a Comment

വളരെ പുതിയ വളരെ പഴയ