സംസ്ഥാന ഡയറി ലബോറട്ടറിയിൽ അനലിസ്റ്റ് ഒഴിവ്

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഡയറി ലബോറട്ടറിയിൽ കരാറടിസ്ഥാനത്തിൽ ഒരു അനലിസ്റ്റ് ( കെമിസ്ട്രി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

 ബി ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ആറുമാസം ഏതെങ്കിലും എൻ.എ. ബി. എൽ അക്രെഡിറ്റഡ് ലാബിൽ പ്രവർത്തിപരിചയം. ബിടെക് ഡയറി സയൻസിൽ ബിരുദധാരികൾ ഉടെ അഭാവത്തിൽ ക്യാമറ ട്രെയിനിലോ ബയോകെമിസ്ട്രി ബിരുദമോ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് ആറു മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രെഡിറ്റഡ് ലാബിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായം  

18 നും 40 നും മധ്യേ പ്രായമുള്ളവർ

ശമ്പളം

പ്രതിമാസ വേതനം - 25000 രൂപ 

തിരഞ്ഞെടുപ്പ്

നിയമന രീതി അഭിമുഖത്തിന് അടിസ്ഥാനത്തിൽ

 അപേക്ഷകർ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത വയസ്സ് പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം

വെബ്സൈറ്റ് : www.diary.kerala.gov.in

Phones :0471-2440074

ശ്രീചിത്രയിൽ സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

 തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്പീച്ച് തെറാപ്പിസ്റ്റ് നിയമനത്തിന് തൽസമയ അഭിമുഖം നടത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലെ ഓഫീസിൽ ജൂലൈ 25ന് അഭിമുഖം യോഗ്യത ഒഴിവു പ്രായം ശമ്പളം തുടങ്ങിയവ കൂടുതൽ വിവരങ്ങൾക്ക്

www.sctimst.ac.in എന്ന വെബ്സൈറ്റിൽ കിട്ടും. ഫോൺ 0471 2443152

Post a Comment

വളരെ പുതിയ വളരെ പഴയ