പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടാൽ ജോലി ഉറപ്പോ

വിദേശത്ത് ജോലി ചെയ്യുന്ന ഞാൻ പി എസ് സി യുടെ ഒരു സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് സാധാ ലിസ്റ്റ് മെയിൻ ലിസ്റ്റ് ആണ് ഞാൻ ഉൾപ്പെട്ടിരിക്കുന്നത് മെയിൻ ലിസ്റ്റിൽ ഉൾപ്പെടുന്ന അവർക്കെല്ലാം ജോലി ലഭിക്കുമോ ഇക്കാര്യത്തിൽ എസിയുടെ നടപടിക്രമങ്ങൾ എന്തെല്ലാമാണ്?


 പി എസ് സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ കൂടാതെ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിനു മുൻപ് പ്രസിദ്ധീകരിക്കുന്ന ലിസ്റ്റ് ആണ് സാധ്യത ലിസ്റ്റ് ലിസ്റ്റ് ഉൾപ്പെടുന്നതായി ഒരു നിശ്ചിത കട്ട് ഓഫ് മാർക്ക് പി എസ് സി നിശ്ചയിക്കും ഈ മാർക്ക് അതിനുമുകളിൽ തേടുന്നവരും ആണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ വരുന്ന വിദ്യാർഥികൾക്കും മാർക്ക് ഇളവ് നൽകി ലിസ്റ്റിൽ ഉൾപ്പെടുത്താറുണ്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും ഓരോതവണ വിഭാഗത്തിൽ സപ്ലിമെന്ററി ലിസ്റ്റിൽ നിശ്ചയിക്കുന്ന ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് സാധ്യതാ ലിസ്റ്റിൽ ഉദ്യോഗാർത്ഥിയുടെ സ്ഥാനവും ലഭിച്ച മാർക്കും തമ്മിൽ ബന്ധമൊന്നുമില്ല രജിസ്റ്റർ നമ്പർ ക്രമത്തിലാണ് ഇവരെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് എല്ലാം റാങ്ക് ലിസ്റ്റിൽ പറയണമെന്നില്ല ഉൾപ്പെടുന്നവരെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്ന അതിനുശേഷം ഗ്രേസ്മാർക്ക് എന്നിവ ലഭിക്കാൻ അർഹതയുള്ളവർക്ക് നൽകിയശേഷമാണ് പ്രസിദ്ധീകരിക്കുന്നത്    


    ഉദ്യോഗാർത്ഥി അപേക്ഷയിൽ നൽകിയിട്ടുള്ള അവകാശവാദത്തിന് അടിസ്ഥാനത്തിലാണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്നത് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ യോഗ്യതകളും അപേക്ഷ സ്വീകരിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള അവസാന തീയതി അടക്കം നേടിയിട്ടുണ്ടെങ്കിൽ മാത്രമേ ബാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞ ലിസ്റ്റിൽ നിലവിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷം പരമാവധി മൂന്നു വർഷം വരെ നിലവിൽ ഉണ്ടാകും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാവർക്കും നിയമനം ലഭിക്കണമെന്ന് നിർബന്ധമില്ല റാങ്ക് ലിസ്റ്റ് കാലാവധി എഴുതി അറിയിക്കുന്നു ഒഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം ലിസ്റ്റിൽ ഉൾപ്പെടുന്ന അവരുടെ അവസ്ഥയും വ്യത്യസ്തമല്ല.


     റാങ്ക് ലിസ്റ്റുകൾ ക്ക് മെയിൻ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റ് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റ് ഉണ്ടാകും മെയിൻ ലിസ്റ്റിൽ സംവരണ സമുദായക്കാരുടെ കുറവുണ്ടായാൽ സംവരണഭൂപടത്തിലേക്ക് നിയമനം നടത്താൻ വേണ്ടിയാണ് സപ്ലിമെന്ററി ലിസ്റ്റ് കൂടി പ്രസിദ്ധീകരിക്കുന്നത് മെയിൻ ലിസ്റ്റിൽ നിന്ന് എല്ലാ ഉദ്യോഗാർത്ഥികളും നിയമന സുഭാഷ് നൽകപ്പെട്ട കഴിഞ്ഞാൽ പിന്നീട് സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കില്ല.


    ലഭ്യമായ ഒഴിവുകളുടെ 50% മറ്റും 50 ശതമാനം സംവരണം എന്ന അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റിൽനിന്ന് ഉദ്യോഗാർത്ഥികൾക്ക് നിയമന സുഭാഷ് നൽകുന്നത് സുഭാഷ് വേളയിൽ ഏതെങ്കിലും സംഘടന നിയമനം നൽകാൻ ബന്ധപ്പെട്ട സമുദായത്തിലെ ഉദ്യോഗാർത്ഥി റാങ്ക് ലിസ്റ്റ് ലഭ്യമല്ലാതെ വന്നാൽ ഒഴുകി മറ്റേ മാറ്റിവെക്കുകയും ആ സമുദായത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രമായി നിയമനം നൽകാൻ പ്രത്യേക വിജ്ഞാപനം ( എൻ സി എ) പ്രസിദ്ധീകരിക്കുകയും ചെയ്യും നിയമന ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലി പ്രവേശിക്കാതെ വന്നാൽ ആ ഒഴിവ് റാങ്ക് ലിസ്റ്റ് ക്രമപ്രകാരം ഉയരത്തിൽ വരുന്ന ഉദ്യോഗാർത്ഥികൾ ലഭിക്കുകയും ചെയ്യും ഒഴിവുകളുടെ ലഭ്യത ഉദ്യോഗാർഥിയുടെ സ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കും ഒരു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ നിയമന സാധ്യത

Post a Comment

വളരെ പുതിയ വളരെ പഴയ