എസ് എസ് ബിയിൽ കോൺസ്റ്റബിൾ ഒഴിവ് (150)

അർദ്ധ സൈനിക വിഭാഗമായ ശാസ്ത്രീയ സീമാബൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു സ്പോർട്സ് ക്വാട്ട നിയമനം ആണ് ആകെ 150 ഒഴിവുകളാണുള്ളത് ഒഴിവുകൾ നിലവിൽ താൽക്കാലികം ആണെങ്കിലും പിന്നീട് സ്ഥിരപ്പെടാൻ


 യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ. അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട കായിക ഇനങ്ങളിൽ ഏതെങ്കിലും രാജ്യത്തെ പ്രതിനിധാനം ചെയ്തിരിക്കണം. അല്ലെങ്കിൽ ഒളിമ്പിക്സ്,ലോകകപ്പ്,ഏഷ്യൻ ഗെയിംസ് എന്നിവയിലേതെങ്കിലും മത്സരിച്ച ഇരിക്കണം അല്ലെങ്കിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയിരിക്കണം 01 /01 2017 ന് ശേഷമുള്ള കായിക നേട്ടങ്ങളെ പരിഗണിക്കു


 പ്രായം : 18-23 വയസ്സ്.  സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.21700- 69100 രൂപ. വനിതകൾക്കും, എസ് സി എസ് ടി വിഭാഗക്കാർക്കും,വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാൻ ഫീസില്ല ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്,മുഖേന ഓൺലൈനായി വേണം ഫീസ് അടയ്കാൻ


അപേക്ഷിക്കേണ്ട വിധം: www.ssbrectt.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം ശ്രദ്ധയോടെ വായിച്ചശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 13

Post a Comment

വളരെ പുതിയ വളരെ പഴയ