സി.സി.എം.ബി യിൽ 10 സയന്റീസ്റ്റ് ഒഴിവ്

കേരള കൗൺസിൽ ഓഫ് ഇന്ത്യ ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് കെയിൽ ഹൈദരാബാദിലുള്ള സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലർ ബയോളജിക്കൽ മാരുടെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു സീനിയർ ലിസ്റ്റ് തസ്തികകളിലേക്കാണ് അവസരം എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിൽ ആണ്


സീനിയർ സയന്റീസ്റ്റ് : ഒഴിവ് 8

അരി യോഗ്യത :ലൈഫ് സയൻസിൽ പി.എച്ച്. ഡി യും ഓഫ് എക്സ്പ്രഷൻ. മെംബ്രെയിൻ, ബയോളജി ഓഫ് നോൺ കോഡിങ് ആർ. എൻ.എ. സ്ട്രക്ച്ചറൽ ബയോളജി, ഡെവലപ്മെന്റ് സെൽ ബയോളജി, സ്റ്റംസെൽ ബയോളജി, ഇക്കോളജിക്കൽ സയൻസ് എന്നിവയിലൊന്നിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം( പോസ്റ്റ് ഡോക്ടർ) ഉയർന്ന പ്രായം 37 വയസ്സ്.


പ്രിൻസിപ്പൽ സയന്റിസ്റ്റ് : ഒഴിവ് 2, യോഗ്യത: ലൈസൻസിൽ പി. എച്ച്. ഡി യും എപ്പി ജനിറ്റിക്സ് പ്രോട്ടീൻ ക്വാളിറ്റി കണ്ട്രോൾ എന്നിവയിലൊന്നിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം(പോസ്റ്റ്‌ ഡോക്ടറൽ )

അപേക്ഷാഫീസ്

100 രൂപ ഓൺലൈനായി അടയ്ക്കണം വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് വെബ്സൈറ്റ് www.ccmb.res.in online ഓഫ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 8. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22

Post a Comment

വളരെ പുതിയ വളരെ പഴയ